ഇന്ത്യയിൽ ദത്തെടുക്കാൻ കാത്തിരിക്കുന്ന കുട്ടികളേക്കാൾ 13 ഇരട്ടി രക്ഷിതാക്കളുണ്ടെന്ന് സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (CARA) കണക്കുകൾ വ്യക്തമാക്കുന്നു. ദത്തെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി അടുത്തിടെ CARA-യോട് ആവശ്യപ്പെട്ടിരുന്നു. ......
ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരിക്കൽ സ്വതന്ത്രമായ അന്വേഷണങ്ങളുടെ വിളനിലങ്ങളായിരുന്ന ഈ സ്ഥാപനങ്ങൾ ഇപ്പോൾ രാഷ്ട്രീയ നിയന്ത്രണത്തിൻ്റെ വേദികളായി മാറിക്കൊണ്ടിരിക്കുന്നു. ......
കേരള രാഷ്ട്രീയത്തിൽ സ്വന്തം പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങളെ ആകർഷിച്ചിരുന്ന ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ – അത് സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. ......
എന്താണ് സൂംബ..?
ഒരു ലോ-ഇംപാക്ട് എയറോബിക് ഫിറ്റ്നസ് ഫോം ആണിത്. 90-കളിൽ കൊളംബിയയിലാണ് സൂംബയുടെ പിറവി.......
2021 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന വി.വി. പ്രകാശിനെതിരെ 2700 വോട്ടിന്റെ ലീഡിൽ 81000 വോട്ടാണ് പി.വി. അൻവർ നേടിയതും ജയിച്ചതും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.......
പാലസ്തീനിൽ ഹമാസിനെയും ലബനനിൽ ഹിസ്ബുള്ളയെയും പ്രബലശക്തിയായ ഇറാനെയും ആക്രമിച്ച് തരിപ്പണമാക്കി ഇസ്രായേൽ മദ്ധ്യേഷ്യയിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. ഹമാസും ഹിസ്ബുള്ളയും ഇസ്രായേലിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചില്ലെങ്കിലും, ഇറാൻ കിടപിടിക്കുന്ന ശക്തിയാണ്. ......
ഔഷധസമ്പന്നവും പാരിസ്ഥിതിക പ്രാധാന്യവുമുള്ള കേരളത്തിലെ അപൂർവയിനം സസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. ലോകത്ത് അപൂർവമായി മാത്രം കാണുന്നതും മണ്ണിൽ നീർത്തടം തീർത്ത് ജലസമൃദ്ധമാക്കാൻ കഴിവുള്ളതുമായ കുളവെട്ടി മരങ്ങൾ (സൈസിജിയം ട്രാവൻകൂറിക്കം) അടക്കമുള്ള പല സസ്യങ്ങളും അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ......
കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു വി.എസ്. അച്യുതാനന്ദൻ.......
കഴിഞ്ഞ കുറേ ദിവസങ്ങളായി വർഗീയ പരാമർശങ്ങളുമായാണ് രാഷ്ട്രീയ കേരളത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിറഞ്ഞുനിൽക്കുന്നത്. ആദ്യം കാന്തപുരം എ പി അബുബക്കർ മുസ്ല്യാർക്കെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചതെങ്കിൽ പിന്നീട് മുസ്ലീം ലീഗിനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ......
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന നിയമഭേദഗതിക്ക് സംസ്ഥാനം ഒരുങ്ങുന്നു. സ്ത്രീധനം നൽകുന്നതിനെ ക്രിമിനൽ കുറ്റമല്ലാതാക്കുകയും, സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകുകയും ചെയ്യുന്ന സുപ്രധാനമായ മാറ്റമാണ് സ്ത്രീധന നിരോധന നിയമത്തിൽ വരാൻ പോകുന്നത്. ......